Skip to content
ThuthiThuthiThuthi
2 Chronicles · chapter 14 · verse 4

2 Chronicles 14:4 in Malayalam

യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

Yehoodayotu avarute pitaakkanmaarute daivamaaya yahovaye anveshippaanum nyaayapramaanavum kalpanayum aacharichchu natappaanum kalpichchu.

2 Chronicles 14:4 in English

King James Version (KJV)
And commanded Judah to seek the LORD God of their fathers, and to do the law and the commandment.
World English Bible (WEB)
and commanded Judah to seek the LORD, the God of their fathers, and to obey his law and command.
American Standard Version (ASV)
and commanded Judah to seek Jehovah, the God of their fathers, and to do the law and the commandment.
Bible in Basic English (BBE)
And he made Judah go after the Lord, the God of their fathers, and keep his laws and his orders.
Darby Translation (DBY)
and commanded Judah to seek Jehovah the God of their fathers, and to practise the law and the commandment.
Webster's Bible (WBS)
And commanded Judah to seek the LORD God of their fathers, and to do the law and the commandment.
Young's Literal Translation (YLT)
and saith to Judah to seek Jehovah, God of their fathers, and to do the law and the command;

Read in context

  1. 2ആസാ തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
  2. 3അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
  3. 4യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
  4. 5അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
  5. 6യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
Read all of 2 Chronicles 14

Cross references

Original words (Hebrew)

2 Chronicles 14:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.