2 Chronicles · chapter 15 · verse 19
2 Chronicles 15:19 in Malayalam
ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.
Aasayute vaazhchayute muppattanychaam sanvatsaranvare pinne yuddham untaayilla.
2 Chronicles 15:19 in English
- King James Version (KJV)
- And there was no [more] war unto the five and thirtieth year of the reign of Asa.
- World English Bible (WEB)
- There was no more war to the thirty-fifth year of Asa’s reign.
- American Standard Version (ASV)
- And there was no more war unto the five and thirtieth year of the reign of Asa.
- Bible in Basic English (BBE)
- And there was no more war till the thirty-fifth year of the rule of Asa.
- Darby Translation (DBY)
- And there was no war until the thirty-fifth year of the reign of Asa.
- Webster's Bible (WBS)
- And there was no [more] war until the five and thirtieth year of the reign of Asa.
- Young's Literal Translation (YLT)
- And war hath not been till the thirty and fifth year of the reign of Asa.
Read in context
- 17എന്നാൽ പൂജാഗിരികൾക്കു യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
- 18വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.
- 19ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.
Cross references
- 1 Kings 15:33 1 രാജാക്കന്മാർ 15:33യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിർസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
- 2 Chronicles 16:1 2 ദിനവൃത്താന്തം 16:1ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശാ യെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കൽ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.
- 1 Kings 15:16–17 1 രാജാക്കന്മാർ 15:16–17ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെനേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
- 1 Kings 15:31 1 രാജാക്കന്മാർ 15:31നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.