Skip to content
ThuthiThuthiThuthi
2 Chronicles · chapter 15 · verse 6

2 Chronicles 15:6 in Malayalam

ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.

Daivam avare sakalavidhakashtangngalaalum peedippichchatukontu jaati jaatiyeyum pattanam pattanatteyum takarttukalanynyu.

2 Chronicles 15:6 in English

King James Version (KJV)
And nation was destroyed of nation, and city of city: for God did vex them with all adversity.
World English Bible (WEB)
They were broken in pieces, nation against nation, and city against city; for God troubled them with all adversity.
American Standard Version (ASV)
And they were broken in pieces, nation against nation, and city against city; for God did vex them with all adversity.
Bible in Basic English (BBE)
And they were broken by divisions, nation against nation and town against town, because God sent all sorts of trouble on them.
Darby Translation (DBY)
And nation was broken against nation, and city against city; for God disturbed them with all manner of distress.
Webster's Bible (WBS)
And nation was destroyed by nation, and city by city: for God troubled them with all adversity.
Young's Literal Translation (YLT)
and they have been beaten down, nation by nation, and city by city, for God hath troubled them with every adversity;

Read in context

  1. 4എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
  2. 5ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു.
  3. 6ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.
  4. 7എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
  5. 8ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
Read all of 2 Chronicles 15

Cross references

Original words (Hebrew)

2 Chronicles 15:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.