Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 9

Luke 21:9 in Malayalam

നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.

Ningngal yuddhangngaleyum kalahangngaleyum kurichchu kelkkumpol nyettippokarutu; atu aadyam sambhavikkentatu tanne; avasaanam utane allataanum ennu paranynyu.

Luke 21:9 in English

King James Version (KJV)
But when ye shall hear of wars and commotions, be not terrified: for these things must first come to pass; but the end [is] not by and by.
World English Bible (WEB)
When you hear of wars and disturbances, don’t be terrified, for these things must happen first, but the end won’t come immediately.”
American Standard Version (ASV)
And when ye shall hear of wars and tumults, be not terrified: for these things must needs come to pass first; but the end is not immediately.
Bible in Basic English (BBE)
And when news of wars and troubled times comes to your ears, have no fear; for these things have to be, but the end will not be now.
Darby Translation (DBY)
And when ye shall hear of wars and tumults, be not terrified, for these things must first take place, but the end is not immediately.
Webster's Bible (WBS)
But when ye shall hear of wars, and commotions, be not terrified: for these things must first come to pass: but the end [is] not immediately.
Young's Literal Translation (YLT)
and when ye may hear of wars and uprisings, be not terrified, for it behoveth these things to happen first, but the end [is] not immediately.'

Read in context

  1. 7ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
  2. 8അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
  3. 9നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
  4. 10പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
  5. 11വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
Read all of Luke 21

Cross references

Luke 21:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.