2 Chronicles · chapter 16 · verse 5
2 Chronicles 16:5 in Malayalam
ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു.
Bayeshaa atu kettappol raamaye paniyunna tante pravrutti nirttivechchu.
2 Chronicles 16:5 in English
- King James Version (KJV)
- And it came to pass, when Baasha heard [it], that he left off building of Ramah, and let his work cease.
- World English Bible (WEB)
- When Baasha heard of it, he stopped building Ramah, and let his work cease.
- American Standard Version (ASV)
- And it came to pass, when Baasha heard thereof, that he left off building Ramah, and let his work cease.
- Bible in Basic English (BBE)
- Then Baasha, hearing of it, put a stop to the building of Ramah, and let his work come to an end.
- Darby Translation (DBY)
- And it came to pass when Baasha heard of it, that he left off building Ramah, and let his work cease.
- Webster's Bible (WBS)
- And it came to pass, when Baasha heard [it] , that he left off the building of Ramah, and let his work cease.
- Young's Literal Translation (YLT)
- And it cometh to pass, at Baasha's hearing, that he ceaseth from building Ramah, and letteth his work rest;
Read in context
- 3എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മിൽ സഖ്യതയുണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
- 4ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.
- 5ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു.
- 6അപ്പോൾ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
- 7ആ കാലത്തു ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്നു തെറ്റിപ്പോയിരിക്കുന്നു.