Skip to content
ThuthiThuthiThuthi
2 Chronicles · chapter 18 · verse 1

2 Chronicles 18:1 in Malayalam

യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധം കൂടി.

Yehoshaaphaattinnu dhanavum maanavum valare untaayirunnu; avan aahaabinotu sambandham kooti.

2 Chronicles 18:1 in English

King James Version (KJV)
Now Jehoshaphat had riches and honour in abundance, and joined affinity with Ahab.
World English Bible (WEB)
Now Jehoshaphat had riches and honor in abundance; and he allied himself with Ahab.
American Standard Version (ASV)
Now Jehoshaphat had riches and honor in abundance; and he joined affinity with Ahab.
Bible in Basic English (BBE)
Now Jehoshaphat had great wealth and honour, and his son was married to Ahab's daughter.
Darby Translation (DBY)
And Jehoshaphat had riches and honour in abundance; and he allied himself with Ahab by marriage.
Webster's Bible (WBS)
Now Jehoshaphat had riches and honor in abundance, and joined affinity with Ahab.
Young's Literal Translation (YLT)
And Jehoshaphat hath riches and honour in abundance, and joineth affinity to Ahab,

Read in context

  1. 1യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധം കൂടി.
  2. 2ചില സംവത്സരം കഴിഞ്ഞശേഷം അവൻ ശമര്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.
  3. 3യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവൻ അവനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.
Read all of 2 Chronicles 18

Cross references

Original words (Hebrew)

2 Chronicles 18:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.