2 Chronicles · chapter 17 · verse 19
2 Chronicles 17:19 in Malayalam
രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവർ ഇവർ തന്നേ.
Raajaavu yehoodayilokkeyum urappulla pattanangngalil aakkiyirunnavare kootaate raajaavinnu seva cheytuvannavar ivar tanne.
2 Chronicles 17:19 in English
- King James Version (KJV)
- These waited on the king, beside [those] whom the king put in the fenced cities throughout all Judah.
- World English Bible (WEB)
- These were those who waited on the king, in addition to those whom the king put in the fortified cities throughout all Judah.
- American Standard Version (ASV)
- These were they that waited on the king, besides those whom the king put in the fortified cities throughout all Judah.
- Bible in Basic English (BBE)
- These were the men who were waiting on the king, in addition to those placed by the king in the walled towns through all Judah.
- Darby Translation (DBY)
- These were they that waited on the king, besides those that the king had put in the fortified cities throughout Judah.
- Webster's Bible (WBS)
- These waited on the king, besides [those] whom the king put in the fortified cities throughout all Judah.
- Young's Literal Translation (YLT)
- These [are] those serving the king, apart from those whom the king put in the cities of fortress, in all Judah.
Read in context
- 17ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ;
- 18അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരംപേർ.
- 19രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവർ ഇവർ തന്നേ.
Cross references
- 2 Chronicles 17:2 2 ദിനവൃത്താന്തം 17:2അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
- 2 Chronicles 11:12 2 ദിനവൃത്താന്തം 11:12അവൻ ഓരോ പട്ടണത്തിലും വൻപരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു.
- 2 Chronicles 11:23 2 ദിനവൃത്താന്തം 11:23അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു, യെഹൂദയുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെ ഒക്കെയും പിരിച്ചയച്ചു, അവർക്കു ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.
- 2 Chronicles 17:12 2 ദിനവൃത്താന്തം 17:12യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായ്തീർന്നു, യെഹൂദയിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.