2 Chronicles · chapter 19 · verse 1
2 Chronicles 19:1 in Malayalam
യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
Yehoodaaraajaavaaya yehoshaaphaatt yerooshalemil tante aramanayilekku samaadhaanattote matangngivannappol
2 Chronicles 19:1 in English
- King James Version (KJV)
- And Jehoshaphat the king of Judah returned to his house in peace to Jerusalem.
- World English Bible (WEB)
- Jehoshaphat the king of Judah returned to his house in peace to Jerusalem.
- American Standard Version (ASV)
- And Jehoshaphat the king of Judah returned to his house in peace to Jerusalem.
- Bible in Basic English (BBE)
- And Jehoshaphat, king of Judah, went back to his house in Jerusalem in peace.
- Darby Translation (DBY)
- And Jehoshaphat king of Judah returned to his house in peace to Jerusalem.
- Webster's Bible (WBS)
- And Jehoshaphat the king of Judah returned to his house in peace to Jerusalem.
- Young's Literal Translation (YLT)
- And Jehoshaphat king of Judah turneth back unto his house in peace to Jerusalem,
Read in context
- 1യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
- 2ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടു: ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു.
- 3എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.