2 Chronicles · chapter 18 · verse 34
2 Chronicles 18:34 in Malayalam
അന്നു പട കഠിനമായി തീർന്നതുകൊണ്ടു യിസ്രായേൽരാജാവു സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ നിവിർന്നുനിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്തു അവൻ മരിച്ചുപോയി.
Annu pata kathinamaayi teernnatukontu yisraayelraajaavu sandhyavare araamyarkketire rathattil nivirnnuninnu; sooryan astamikkunna samayattu avan marichchupoyi.
2 Chronicles 18:34 in English
- King James Version (KJV)
- And the battle increased that day: howbeit the king of Israel stayed [himself] up in [his] chariot against the Syrians until the even: and about the time of the sun going down he died.
- World English Bible (WEB)
- The battle increased that day. However, the king of Israel propped himself up in his chariot against the Syrians until the evening; and at about sunset, he died.
- American Standard Version (ASV)
- And the battle increased that day: howbeit the king of Israel stayed himself up in his chariot against the Syrians until the even; and about the time of the going down of the sun he died.
- Bible in Basic English (BBE)
- But the fight became more violent while the day went on; and the king of Israel was supported in his war-carriage facing the Aramaeans till the evening; and by sundown he was dead.
- Darby Translation (DBY)
- And the battle increased that day; and the king of Israel stayed himself up in his chariot against the Syrians until the even; and about the time of the going down of the sun he died.
- Webster's Bible (WBS)
- And the battle increased that day: yet the king of Israel supported [himself] in [his] chariot against the Syrians until the evening: and about the time of the sun setting he died.
- Young's Literal Translation (YLT)
- And the battle increaseth on that day, and the king of Israel hath been stayed up in the chariot over-against Aram till the evening, and he dieth at the time of the going in of the sun.
Read in context
- 32അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.
- 33എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
- 34അന്നു പട കഠിനമായി തീർന്നതുകൊണ്ടു യിസ്രായേൽരാജാവു സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ നിവിർന്നുനിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്തു അവൻ മരിച്ചുപോയി.
Cross references
- Proverbs 13:21 സദൃശവാക്യങ്ങൾ 13:21ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
- 2 Chronicles 18:27 2 ദിനവൃത്താന്തം 18:27അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
- Proverbs 28:17 സദൃശവാക്യങ്ങൾ 28:17രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.
- 2 Chronicles 18:16 2 ദിനവൃത്താന്തം 18:16അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
- Numbers 32:23 സംഖ്യാപുസ്തകം 32:23എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.
- 2 Chronicles 18:19 2 ദിനവൃത്താന്തം 18:19യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന്നു അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
Original words (Hebrew)
- battle · H4421מִלְחָמָה milchâmâh
- increased · H5927עָלָה ʻâlâh
- day · H3117יוֹם yôwm
- king · H4428מֶלֶךְ melek
- Israel · H3478יִשְׂרָאֵל Yisrâʼêl
- up · H5975עָמַד ʻâmad
- chariot · H4818מֶרְכָּבָה merkâbâh
- against · H5227נֹכַח nôkach
- Syrians · H758אֲרָם ʼĂrâm
- even · H6153עֶרֶב ʻereb
- time · H6256עֵת ʻêth
- sun · H8121שֶׁמֶשׁ shemesh
- down · H935בּוֹא bôwʼ
- died · H4191מוּת mûwth