Skip to content
ThuthiThuthiThuthi
2 Chronicles · chapter 20 · verse 5

2 Chronicles 20:5 in Malayalam

യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:

Yehoshaaphaatt yahovayute aalayattil putiya praakaarattinte mumpil yehoodayuteyum yerooshaleminteyum sabhaamaddhye ninnukontu paranynyatentennaal:

2 Chronicles 20:5 in English

King James Version (KJV)
And Jehoshaphat stood in the congregation of Judah and Jerusalem, in the house of the LORD, before the new court,
World English Bible (WEB)
Jehoshaphat stood in the assembly of Judah and Jerusalem, in the LORD’s house, before the new court;
American Standard Version (ASV)
And Jehoshaphat stood in the assembly of Judah and Jerusalem, in the house of Jehovah, before the new court;
Bible in Basic English (BBE)
And Jehoshaphat took his place in the meeting of Judah and Jerusalem, in the house of the Lord in front of the new open space,
Darby Translation (DBY)
And Jehoshaphat stood in the congregation of Judah and Jerusalem, in the house of Jehovah, before the new court;
Webster's Bible (WBS)
And Jehoshaphat stood in the congregation of Judah and Jerusalem, in the house of the LORD, before the new court,
Young's Literal Translation (YLT)
And Jehoshaphat standeth in the assembly of Judah and Jerusalem, in the house of Jehovah, at the front of the new court,

Read in context

  1. 3യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
  2. 4യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
  3. 5യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:
  4. 6ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
  5. 7ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
Read all of 2 Chronicles 20

Cross references

Original words (Hebrew)

2 Chronicles 20:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.