Skip to content
ThuthiThuthiThuthi
2 Chronicles · chapter 20 · verse 4

2 Chronicles 20:4 in Malayalam

യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.

Yahovayotu sahaayam chodippaan yehoodyar onnichchukooti; sakalayehoodaanagarangngalilunninnu avar yahovaye anveshippaan vannu.

2 Chronicles 20:4 in English

King James Version (KJV)
And Judah gathered themselves together, to ask [help] of the LORD: even out of all the cities of Judah they came to seek the LORD.
World English Bible (WEB)
Judah gathered themselves together to seek help from the LORD. They came out of all the cities of Judah to seek the LORD.
American Standard Version (ASV)
And Judah gathered themselves together, to seek [help] of Jehovah: even out of all the cities of Judah they came to seek Jehovah.
Bible in Basic English (BBE)
And Judah came together to make prayer for help from the Lord; from every town of Judah they came to give worship to the Lord.
Darby Translation (DBY)
And Judah gathered themselves together to ask [help] of Jehovah: even out of all the cities of Judah they came to seek Jehovah.
Webster's Bible (WBS)
And Judah assembled, to ask [help] of the LORD: even from all the cities of Judah they came to seek the LORD.
Young's Literal Translation (YLT)
and Judah is gathered to inquire of Jehovah; also, from all the cities of Judah they have come in to seek Jehovah.

Read in context

  1. 2ചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു.
  2. 3യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
  3. 4യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
  4. 5യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:
  5. 6ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
Read all of 2 Chronicles 20

Cross references

Original words (Hebrew)

2 Chronicles 20:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.