Skip to content
ThuthiThuthiThuthi
2 Chronicles · chapter 24 · verse 15

2 Chronicles 24:15 in Malayalam

യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.

Yehoyaadaa vayodhikanum kaalasampoornnanumaayi marichchu; marikkumpol avannu noottimuppatu vayassaayirunnu.

2 Chronicles 24:15 in English

King James Version (KJV)
But Jehoiada waxed old, and was full of days when he died; an hundred and thirty years old [was he] when he died.
World English Bible (WEB)
But Jehoiada grew old and was full of days, and he died. He was one hundred thirty years old when he died.
American Standard Version (ASV)
But Jehoiada waxed old and was full of days, and he died; a hundred and thirty years old was he when he died.
Bible in Basic English (BBE)
But Jehoiada became old and full of days, and he came to his end; he was a hundred and thirty years old at the time of his death.
Darby Translation (DBY)
And Jehoiada grew old and was full of days, and he died; he was a hundred and thirty years old when he died.
Webster's Bible (WBS)
But Jehoiada grew old, and was full of days when he died; a hundred and thirty years old [was] he when he died.
Young's Literal Translation (YLT)
And Jehoiada is aged and satisfied with days, and dieth — a son of a hundred and thirty years in his death,

Read in context

  1. 13അങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.
  2. 14പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു.
  3. 15യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.
  4. 16അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
  5. 17യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.
Read all of 2 Chronicles 24

Cross references

Original words (Hebrew)

2 Chronicles 24:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.