Skip to content
ThuthiThuthiThuthi
2 Chronicles · chapter 24 · verse 17

2 Chronicles 24:17 in Malayalam

യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.

Yehoyaadaa marichchashesham yehoodaaprabhukkanmaar vannu raajaavine vanangngi; raajaavu avarute vaakku kettu.

2 Chronicles 24:17 in English

King James Version (KJV)
Now after the death of Jehoiada came the princes of Judah, and made obeisance to the king. Then the king hearkened unto them.
World English Bible (WEB)
Now after the death of Jehoiada, the princes of Judah came and bowed down to the king. Then the king listened to them.
American Standard Version (ASV)
Now after the death of Jehoiada came the princes of Judah, and made obeisance to the king. Then the king hearkened unto them.
Bible in Basic English (BBE)
Now after the death of Jehoiada, the chiefs of Judah came and went down on their faces before the king. Then the king gave ear to them.
Darby Translation (DBY)
And after the death of Jehoiada the princes of Judah came and made obeisance to the king; then the king hearkened to them.
Webster's Bible (WBS)
Now after the death of Jehoiada came the princes of Judah, and made obeisance to the king. Then the king hearkened to them.
Young's Literal Translation (YLT)
And after the death of Jehoiada come in have heads of Judah, and bow themselves to the king; then hath the king hearkened unto them,

Read in context

  1. 15യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.
  2. 16അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
  3. 17യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.
  4. 18അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.
  5. 19അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.
Read all of 2 Chronicles 24

Cross references

Original words (Hebrew)

2 Chronicles 24:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.