2 Chronicles · chapter 26 · verse 15
2 Chronicles 26:15 in Malayalam
അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
Avan astrangngalum valiya kallukalum prayogippaan gopurangngaluteyum kottalangngaluteyum mel vekkentatinnu kashalappanikkaar sangkalpichcha yantrangngal yerooshalemil teerppichchu; avan prabalanaayitteeruvaantakkavannam atishayamaayi avannu sahaayam labhichchatukontu avante shruti bahudooram parannu.
2 Chronicles 26:15 in English
- King James Version (KJV)
- And he made in Jerusalem engines, invented by cunning men, to be on the towers and upon the bulwarks, to shoot arrows and great stones withal. And his name spread far abroad; for he was marvellously helped, till he was strong.
- World English Bible (WEB)
- In Jerusalem, he made devices, invented by skillful men, to be on the towers and on the battlements, with which to shoot arrows and great stones. His name spread far abroad, because he was marvelously helped until he was strong.
- American Standard Version (ASV)
- And he made in Jerusalem engines, invented by skilful men, to be on the towers and upon the battlements, wherewith to shoot arrows and great stones. And his name spread far abroad; for he was marvellously helped, till he was strong.
- Bible in Basic English (BBE)
- And in Jerusalem he made machines, the invention of expert men, to be placed on the towers and angles of the walls for sending arrows and great stones. And his name was honoured far and wide; for he was greatly helped till he was strong.
- Darby Translation (DBY)
- And he made in Jerusalem machines invented by skilful men, to be upon the towers and upon the bulwarks, wherewith to shoot arrows and great stones. And his name spread far abroad; for he was marvellously helped, till he became strong.
- Webster's Bible (WBS)
- And he made in Jerusalem engines, invented by skillful men, to be on the towers and upon the bulwarks, to shoot arrows and great stones. And his name spread far abroad; for he was helped in a wonderful manner, till he was strong.
- Young's Literal Translation (YLT)
- And he maketh in Jerusalem inventions — a device of an inventor — to be on the towers, and on the corners, to shoot with arrows and with great stones, and his name goeth out unto a distance, for he hath been wonderfully helped till that he hath been strong.
Read in context
- 13അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
- 14ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
- 15അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
- 16എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
- 17അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു:
Cross references
- Exodus 31:4 പുറപ്പാട് 31:4മരത്തിൽ കൊത്തുപണി ചെയ്വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ
- Matthew 4:24 മത്തായി 4:24അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 2 Chronicles 2:7 2 ദിനവൃത്താന്തം 2:7ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കൗശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്വാൻ സമർത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കൽ അയച്ചുതരേണം.
- 2 Chronicles 2:14 2 ദിനവൃത്താന്തം 2:14അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു സോര്യൻ. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്വാനും ഏതുവിധം കൊത്തുപണി ചെയ്വാനും നിന്റെ കൗശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൗശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൗശലപ്പണിയും സങ്കല്പിപ്പാനും അവൻ സമർത്ഥൻ ആകുന്നു.
Original words (Hebrew)
- made · H6213עָשָׂה ʻâsâh
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim
- engines · H2810חִשָּׁבוֹן chishshâbôwn
- invented · H4284מַחֲשָׁבָה machăshâbâh
- men · H2803חָשַׁב châshab
- towers · H4026מִגְדָּל migdâl
- bulwarks · H6438פִּנָּה pinnâh
- shoot · H3384יָרָה yârâh
- arrows · H2671חֵץ chêts
- great · H1419גָּדוֹל gâdôwl
- stones · H68אֶבֶן ʼeben
- name · H8034שֵׁם shêm
- spread · H3318יָצָא yâtsâʼ
- abroad · H7350רָחוֹק râchôwq
- marvellously · H6381פָּלָא pâlâʼ
- helped · H5826עָזַר ʻâzar
- till · H3588כִּי kîy
- strong · H2388חָזַק châzaq