Skip to content
ThuthiThuthiThuthi
2 Chronicles · chapter 27 · verse 3

2 Chronicles 27:3 in Malayalam

അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു.

Avan yahovayute aalayattinte melatte pativaatil panitu; ophelinte matilum avan valare panitu urappichchu.

2 Chronicles 27:3 in English

King James Version (KJV)
He built the high gate of the house of the LORD, and on the wall of Ophel he built much.
World English Bible (WEB)
He built the upper gate of the LORD’s house, and he built much on the wall of Ophel.
American Standard Version (ASV)
He built the upper gate of the house of Jehovah, and on the wall of Ophel he built much.
Bible in Basic English (BBE)
He put up the higher doorway of the house of the Lord, and did much building on the wall of the Ophel.
Darby Translation (DBY)
It was he who built the upper gate of the house of Jehovah, and on the wall of Ophel he built much.
Webster's Bible (WBS)
He built the high gate of the house of the LORD, and on the wall of Ophel he built much.
Young's Literal Translation (YLT)
He hath built the upper gate of the house of Jehovah, and in the wall of Ophel he hath built abundantly;

Read in context

  1. 1യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
  2. 2അവൻ തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവൻ കടന്നില്ല; ജനമോ വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു;
  3. 3അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു.
  4. 4അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.
  5. 5അവൻ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യർ അവന്നു ആ ആണ്ടിൽ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.
Read all of 2 Chronicles 27

Cross references

Original words (Hebrew)

2 Chronicles 27:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.