Skip to content
ThuthiThuthiThuthi
2 Chronicles · chapter 28 · verse 20

2 Chronicles 28:20 in Malayalam

അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.

Ashshoottaajaavaaya tilgatt-pilneser avante atukkal vannittu avane balappetuttaate nyerukkiyateyullu.

2 Chronicles 28:20 in English

King James Version (KJV)
And Tilgath-pilneser king of Assyria came unto him, and distressed him, but strengthened him not.
World English Bible (WEB)
Tilgath-pilneser king of Assyria came to him and gave him trouble, but didn’t strengthen him.
American Standard Version (ASV)
And Tilgath-pilneser king of Assyria came unto him, and distressed him, but strengthened him not.
Bible in Basic English (BBE)
Then Tiglath-pileser, king of Assyria, came to him, but was a cause of trouble and not of strength to him.
Darby Translation (DBY)
And Tilgath-Pilneser king of Assyria came to him, and troubled him, and did not support him.
Webster's Bible (WBS)
And Tilgath-pilneser king of Assyria came to him, and distressed him, but strengthened him not.
Young's Literal Translation (YLT)
And Tilgath-Pilneser king of Asshur cometh in unto him, and doth distress him, and hath not strengthened him,

Read in context

  1. 18ഫെലിസ്ത്യരും താഴ്‌വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു.
  2. 19യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ നിർമ്മര്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
  3. 20അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
  4. 21ആഹാസ് യെഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവർന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാൽ അവന്നു സഹായം ഉണ്ടായില്ല.
  5. 22ആഹാസ്‌ രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.
Read all of 2 Chronicles 28

Cross references

Original words (Hebrew)

2 Chronicles 28:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.