2 Chronicles · chapter 3 · verse 16
2 Chronicles 3:16 in Malayalam
അന്തർമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
Antarmmandirattil ullapole maalakale avan untaakki stambhangngalute talekkal vechchu; nooru maatalappazhavum untaakki maalakalil korttittu.
2 Chronicles 3:16 in English
- King James Version (KJV)
- And he made chains, [as] in the oracle, and put [them] on the heads of the pillars; and made an hundred pomegranates, and put [them] on the chains.
- World English Bible (WEB)
- He made chains in the inner sanctuary, and put them on the tops of the pillars; and he made one hundred pomegranates, and put them on the chains.
- American Standard Version (ASV)
- And he made chains in the oracle, and put [them] on the tops of the pillars; and he made a hundred pomegranates, and put them on the chains.
- Bible in Basic English (BBE)
- And he made chains, like neck ornaments, and put them on the tops of the pillars, and a hundred apples on the chains.
- Darby Translation (DBY)
- And he made chains [as] in the oracle, and he put them on the top of the pillars; and he made a hundred pomegranates, and put them on the chains.
- Webster's Bible (WBS)
- And he made chains, [as] in the oracle, and put them on the heads of the pillars; and made a hundred pomegranates, and put [them] on the chains.
- Young's Literal Translation (YLT)
- And he maketh chains in the oracle, and putteth on the heads of the pillars, and maketh a hundred pomegranates, and putteth on the chains.
Read in context
- 14അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.
- 15അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.
- 16അന്തർമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
- 17അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേതു ഇടത്തും നിർത്തി; വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.
Cross references
- 1 Kings 7:20 1 രാജാക്കന്മാർ 7:20രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.
- 1 Kings 6:21 1 രാജാക്കന്മാർ 6:21ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്തു വിലങ്ങത്തിൽ പൊൻചങ്ങല കൊളുത്തി അന്തർമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
Original words (Hebrew)
- made · H6213עָשָׂה ʻâsâh
- chains · H8333שַׁרְשְׁרָה sharshᵉrâh
- oracle · H1687דְּבִיר dᵉbîyr
- put · H5414נָתַן nâthan
- heads · H7218רֹאשׁ rôʼsh
- pillars · H5982עַמּוּד ʻammûwd
- made · H6213עָשָׂה ʻâsâh
- hundred · H3967מֵאָה mêʼâh
- pomegranates · H7416רִמּוֹן rimmôwn
- put · H5414נָתַן nâthan
- chains · H8333שַׁרְשְׁרָה sharshᵉrâh