Skip to content
ThuthiThuthiThuthi
2 Chronicles · chapter 35 · verse 14

2 Chronicles 35:14 in Malayalam

പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.

Pinne avar tangngalkkum purohitanmaarkkum venti orukki; aharonyaraaya purohitanmaar homayaagangngalum medassum arppikkunnatil raatrivare addhvaanichchirunnatukontu levyar tangngalkkum aharonyaraaya purohitanmaarkkum venti orukki.

2 Chronicles 35:14 in English

King James Version (KJV)
And afterward they made ready for themselves, and for the priests: because the priests the sons of Aaron [were busied] in offering of burnt offerings and the fat until night; therefore the Levites prepared for themselves, and for the priests the sons of Aaron.
World English Bible (WEB)
Afterward they prepared for themselves and for the priests, because the priests the sons of Aaron were busy with offering the burnt offerings and the fat until night. Therefore the Levites prepared for themselves and for the priests the sons of Aaron.
American Standard Version (ASV)
And afterward they prepared for themselves, and for the priests, because the priests the sons of Aaron [were busied] in offering the burnt-offerings and the fat until night: therefore the Levites prepared for themselves, and for the priests the sons of Aaron.
Bible in Basic English (BBE)
And after that, they made ready for themselves and for the priests; for the priests, the sons of Aaron, were offering the burned offerings and the fat till night; so the Levites made ready what was needed for themselves and for the priests, the sons of Aaron.
Darby Translation (DBY)
And afterwards they made ready for themselves and for the priests; because the priests, the sons of Aaron, [were engaged] in offering up the burnt-offerings and the fat until night; therefore the Levites prepared for themselves, and for the priests, the sons of Aaron.
Webster's Bible (WBS)
And afterwards they made ready for themselves, and for the priests: because the priests the sons of Aaron [were busied] in offering burnt-offerings and the fat until night; therefore the Levites prepared for themselves, and for the priests the sons of Aaron.
Young's Literal Translation (YLT)
And afterward they have prepared for themselves, and for the priests: for the priests, sons of Aaron, [are] in the offering up of the burnt-offering and of the fat till night; and the Levites have prepared for themselves, and for the priests, sons of Aaron.

Read in context

  1. 12പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
  2. 13അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
  3. 14പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.
  4. 15ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവല്ക്കാർ അതതു വാതില്ക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു.
  5. 16ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
Read all of 2 Chronicles 35

Cross references

Original words (Hebrew)

2 Chronicles 35:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.