Skip to content
ThuthiThuthiThuthi
2 Chronicles · chapter 35 · verse 12

2 Chronicles 35:12 in Malayalam

പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.

Pinne mosheyute pustakattil ezhutiyirikkunnatu pole yahovekku arppikkentatinnu avar janattinte pitrubhavanavibhaagam anusarichchu kotuppaan takkavannam homayaagatteyum angngane tanne kaalakaleyum neekkivechchu.

2 Chronicles 35:12 in English

King James Version (KJV)
And they removed the burnt offerings, that they might give according to the divisions of the families of the people, to offer unto the LORD, as [it is] written in the book of Moses. And so [did they] with the oxen.
World English Bible (WEB)
They removed the burnt offerings, that they might give them according to the divisions of the fathers’ houses of the children of the people, to offer to the LORD, as it is written in the book of Moses. They did the same with the cattle.
American Standard Version (ASV)
And they removed the burnt-offerings, that they might give them according to the divisions of the fathers’ houses of the children of the people, to offer unto Jehovah, as it is written in the book of Moses. And so did they with the oxen.
Bible in Basic English (BBE)
And they took away the burned offerings, so that they might give them to be offered to the Lord for the divisions of the families of the people, as it is recorded in the book of Moses. And they did the same with the oxen.
Darby Translation (DBY)
And they set apart the burnt-offerings to give them to the classes of the fathers' houses of the children of the people, to present them to Jehovah, as it is written in the book of Moses. And so [did they] with the oxen.
Webster's Bible (WBS)
And they removed the burnt-offerings, that they might give according to the divisions of the families of the people, to offer to the LORD, as [it is] written in the book of Moses. And so [did they] with the oxen.
Young's Literal Translation (YLT)
and they turn aside the burnt-offering, to put them by the divisions of the house of the fathers of the sons of the people, to bring near to Jehovah, as it is written in the book of Moses — and so to the oxen.

Read in context

  1. 10ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു.
  2. 11അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
  3. 12പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
  4. 13അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
  5. 14പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.
Read all of 2 Chronicles 35

Cross references

Original words (Hebrew)

2 Chronicles 35:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.