Skip to content
ThuthiThuthiThuthi
2 Chronicles · chapter 35 · verse 26

2 Chronicles 35:26 in Malayalam

യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും

Yosheeyaavinte mattulla vruttaantangngalum yahovayute nyaayapramaanattil ezhutiyirikkunnaprakaaramulla avante salpravruttikalum

2 Chronicles 35:26 in English

King James Version (KJV)
Now the rest of the acts of Josiah, and his goodness, according to [that which was] written in the law of the LORD,
World English Bible (WEB)
Now the rest of the acts of Josiah and his good deeds, according to that which is written in the LORD’s law,
American Standard Version (ASV)
Now the rest of the acts of Josiah, and his good deeds, according to that which is written in the law of Jehovah,
Bible in Basic English (BBE)
Now the rest of the acts of Josiah, and the good he did, in keeping with what is recorded in the law of the Lord,
Darby Translation (DBY)
And the rest of the acts of Josiah, and his good deeds, according to that which is written in the law of Jehovah,
Webster's Bible (WBS)
Now the rest of the acts of Josiah, and his goodness, according to [that which was] written in the law of the LORD,
Young's Literal Translation (YLT)
And the rest of the matters of Josiah, and his kind acts, according as it is written in the law of Jehovah,

Read in context

  1. 24അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
  2. 25യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 26യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും
  4. 27ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Read all of 2 Chronicles 35

Cross references

Original words (Hebrew)

2 Chronicles 35:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.