Skip to content
ThuthiThuthiThuthi
2 Chronicles · chapter 5 · verse 14

2 Chronicles 5:14 in Malayalam

യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.

Yahovayute tejass daivaalayattil niranynyirunnatukontu purohitanmaarkku meghannimittam shushroosha cheyyentatinnu nilpaan kazhinynyilla.

2 Chronicles 5:14 in English

King James Version (KJV)
So that the priests could not stand to minister by reason of the cloud: for the glory of the LORD had filled the house of God.
World English Bible (WEB)
so that the priests could not stand to minister by reason of the cloud; for the LORD’s glory filled God’s house.
American Standard Version (ASV)
so that the priests could not stand to minister by reason of the cloud: for the glory of Jehovah filled the house of God.
Bible in Basic English (BBE)
So that the priests were not able to keep their places to do their work because of the cloud; for the house of God was full of the glory of the Lord.
Darby Translation (DBY)
and the priests could not stand to do their service because of the cloud; for the glory of Jehovah had filled the house of God.
Webster's Bible (WBS)
So that the priests could not stand to minister by reason of the cloud: for the glory of the LORD had filled the house of God.
Young's Literal Translation (YLT)
and the priests have not been able to stand to minister from the presence of the cloud, for the honour of Jehovah hath filled the house of God.

Read in context

  1. 12ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു-
  2. 13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.
  3. 14യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.
Read all of 2 Chronicles 5

Cross references

Original words (Hebrew)

2 Chronicles 5:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.