Skip to content
ThuthiThuthiThuthi
2 Chronicles · chapter 6 · verse 2

2 Chronicles 6:2 in Malayalam

എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.

Engkilum nyaan ninakku oru nivaasaalayam, ninakku ennekkum vasippaan oru sthalam panitirikkunnu ennu paranynyu.

2 Chronicles 6:2 in English

King James Version (KJV)
But I have built an house of habitation for thee, and a place for thy dwelling for ever.
World English Bible (WEB)
But I have built you a house and home, a place for you to dwell in forever.”
American Standard Version (ASV)
But I have built thee a house of habitation, and a place for thee to dwell in for ever.
Bible in Basic English (BBE)
So I have made for you a living-place, a house in which you may be for ever present.
Darby Translation (DBY)
But I have built a house of habitation for thee, even a settled place for thee to abide in for ever.
Webster's Bible (WBS)
But I have built a house of habitation for thee, and a place for thy dwelling for ever.
Young's Literal Translation (YLT)
and I — I have built a house of habitation for Thee, and a fixed place for Thy dwelling to the ages.'

Read in context

  1. 1അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
  2. 2എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.
  3. 3പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയേയും
  4. 4അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
Read all of 2 Chronicles 6

Cross references

Original words (Hebrew)

2 Chronicles 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.