Skip to content
ThuthiThuthiThuthi
2 Chronicles · chapter 6 · verse 7

2 Chronicles 6:7 in Malayalam

യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.

Yisraayelinte daivamaaya yahovayute naamattinnu oru aalayam paniyenam ennu ente appanaaya daaveedinnu taalparyam untaayirunnu.

2 Chronicles 6:7 in English

King James Version (KJV)
Now it was in the heart of David my father to build an house for the name of the LORD God of Israel.
World English Bible (WEB)
Now it was in the heart of David my father to build a house for the name of the LORD, the God of Israel.
American Standard Version (ASV)
Now it was in the heart of David my father to build a house for the name of Jehovah, the God of Israel.
Bible in Basic English (BBE)
Now it was in the heart of my father David to put up a house for the name of the Lord, the God of Israel.
Darby Translation (DBY)
And it was in the heart of David my father to build a house unto the name of Jehovah the God of Israel.
Webster's Bible (WBS)
Now it was in the heart of David my father to build a house for the name of the LORD God of Israel:
Young's Literal Translation (YLT)
'And it is with the heart of David my father to build a house for the name of Jehovah God of Israel,

Read in context

  1. 5എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
  2. 6എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു.
  3. 7യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
  4. 8എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;
  5. 9എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
Read all of 2 Chronicles 6

Cross references

Original words (Hebrew)

2 Chronicles 6:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.