Skip to content
ThuthiThuthiThuthi
1 Chronicles · chapter 22 · verse 7

1 Chronicles 22:7 in Malayalam

ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പര്യപ്പെട്ടിരുന്നു.

Daaveed shalomonotu paranynyatu: makane, nyaan tanne ente daivamaaya yahovayute naamattinnu oru aalayam panivaan taalparyappettirunnu.

1 Chronicles 22:7 in English

King James Version (KJV)
And David said to Solomon, My son, as for me, it was in my mind to build an house unto the name of the LORD my God:
World English Bible (WEB)
David said to Solomon his son, “As for me, it was in my heart to build a house to the name of the LORD my God.
American Standard Version (ASV)
And David said to Solomon his son, As for me, it was in my heart to build a house unto the name of Jehovah my God.
Bible in Basic English (BBE)
And David said to Solomon, My son, it was my desire to put up a house for the name of the Lord my God.
Darby Translation (DBY)
And David said to Solomon, As for me, my son, I was minded to build a house unto the name of Jehovah my God.
Webster's Bible (WBS)
And David said to Solomon, My son, as for me, it was in my mind to build a house to the name of the LORD my God:
Young's Literal Translation (YLT)
and David saith to Solomon his son, 'As for me, it hath been with my heart to build a house to the name of Jehovah my God,

Read in context

  1. 5ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
  2. 6അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
  3. 7ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പര്യപ്പെട്ടിരുന്നു.
  4. 8എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
  5. 9എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.
Read all of 1 Chronicles 22

Cross references

Original words (Hebrew)

1 Chronicles 22:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.