Skip to content
ThuthiThuthiThuthi
2 Chronicles · chapter 9 · verse 13

2 Chronicles 9:13 in Malayalam

സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.

Sanychaaravyaapaarikalum kachchavatakkaarum kontuvannatu kootaate shalomonnu oro aantil vannirunna ponninte tookkam arunoottarupattaaru taalantu aayirunnu.

2 Chronicles 9:13 in English

King James Version (KJV)
Now the weight of gold that came to Solomon in one year was six hundred and threescore and six talents of gold;
World English Bible (WEB)
Now the weight of gold that came to Solomon in one year was six hundred sixty-six talents of gold,
American Standard Version (ASV)
Now the weight of gold that came to Solomon in one year was six hundred and threescore and six talents of gold,
Bible in Basic English (BBE)
Now the weight of gold which came to Solomon in one year was six hundred and sixty-six talents;
Darby Translation (DBY)
And the weight of gold that came to Solomon in one year was six hundred and sixty-six talents of gold,
Webster's Bible (WBS)
Now the weight of gold that came to Solomon in one year was six hundred and sixty and six talents of gold;
Young's Literal Translation (YLT)
And the weight of the gold that is coming to Solomon in one year is six hundred and sixty and six talents of gold,

Read in context

  1. 11രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
  2. 12ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവു അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
  3. 13സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.
  4. 14അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
  5. 15ശലോമോൻരാജാവു പൊൻപലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി.
Read all of 2 Chronicles 9

Cross references

Original words (Hebrew)

2 Chronicles 9:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.