2 Chronicles · chapter 9 · verse 16
2 Chronicles 9:16 in Malayalam
അവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
Avan ponpalaka kontu munnooru cheruparichayum untaakki; oro cheruparichekku munnooru shekkel ponnu chelavaayi. Raajaavu avaye lebaanon vanagruhattilvechchu.
2 Chronicles 9:16 in English
- King James Version (KJV)
- And three hundred shields [made he of] beaten gold: three hundred [shekels] of gold went to one shield. And the king put them in the house of the forest of Lebanon.
- World English Bible (WEB)
- He made three hundred shields of beaten gold. Three hundred shekels of gold went to one shield. The king put them in the House of the Forest of Lebanon.
- American Standard Version (ASV)
- And [he made] three hundred shields of beaten gold; three hundred [shekels] of gold went to one shield: and the king put them in the house of the forest of Lebanon.
- Bible in Basic English (BBE)
- And he made three hundred smaller body-covers of hammered gold, using three hundred shekels of gold for every cover, and the king put them in the house of the Woods of Lebanon.
- Darby Translation (DBY)
- and three hundred shields of beaten gold, — he applied three hundred [shekels] of gold to one shield; and the king put them in the house of the forest of Lebanon.
- Webster's Bible (WBS)
- And three hundred shields [made he of] beaten gold: three hundred [shekels] of gold went to one shield. And the king put them in the house of the forest of Lebanon.
- Young's Literal Translation (YLT)
- and three hundred shields of alloyed gold, three hundred [shekels] of gold he causeth to go up on the one shield, and the king putteth them in the house of the forest of Lebanon.
Read in context
- 14അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
- 15ശലോമോൻരാജാവു പൊൻപലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി.
- 16അവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
- 17രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
- 18സിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
Cross references
Original words (Hebrew)
- three · H7969שָׁלוֹשׁ shâlôwsh
- hundred · H3967מֵאָה mêʼâh
- shields · H4043מָגֵן mâgên
- beaten · H7820שָׁחַט shâchaṭ
- gold · H2091זָהָב zâhâb
- three · H7969שָׁלוֹשׁ shâlôwsh
- hundred · H3967מֵאָה mêʼâh
- gold · H2091זָהָב zâhâb
- went · H5927עָלָה ʻâlâh
- one · H259אֶחָד ʼechâd
- shield · H4043מָגֵן mâgên
- king · H4428מֶלֶךְ melek
- put · H5414נָתַן nâthan
- house · H1004בַּיִת bayith
- forest · H3293יַעַר yaʻar
- Lebanon · H3844לְבָנוֹן Lᵉbânôwn