2 Chronicles · chapter 9 · verse 31
2 Chronicles 9:31 in Malayalam
പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Pinne shalomon tante pitaakkanmaareppole nidrapraapichchu; avane tante appanaaya daaveedinte nagarattil atakkam cheytu; avante makanaaya rehabeyaam avannu pakaram raajaavaayi.
2 Chronicles 9:31 in English
- King James Version (KJV)
- And Solomon slept with his fathers, and he was buried in the city of David his father: and Rehoboam his son reigned in his stead.
- World English Bible (WEB)
- Solomon slept with his fathers, and he was buried in his father David’s city; and Rehoboam his son reigned in his place.
- American Standard Version (ASV)
- And Solomon slept with his fathers, and he was buried in the city of David his father: and Rehoboam his son reigned in his stead.
- Bible in Basic English (BBE)
- And Solomon went to rest with his fathers, and was put into the earth in the town of David his father; and Rehoboam his son became king in his place.
- Darby Translation (DBY)
- And Solomon slept with his fathers, and they buried him in the city of David his father; and Rehoboam his son reigned in his stead.
- Webster's Bible (WBS)
- And Solomon slept with his fathers, and he was buried in the city of David his father: and Rehoboam his son reigned in his stead.
- Young's Literal Translation (YLT)
- and Solomon lieth with his fathers, and they bury him in the city of David his father, and reign doth Rehoboam his son in his stead.
Read in context
- 29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
- 30ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
- 31പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Cross references
- 1 Kings 2:10 1 രാജാക്കന്മാർ 2:10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.
- 2 Samuel 7:12 2 ശമൂവേൽ 7:12നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
- 1 Kings 1:21 1 രാജാക്കന്മാർ 1:21അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.