2 Corinthians · chapter 1 · verse 16
2 Corinthians 1:16 in Malayalam
മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
Mumpe ningngalute atukkal varuvaanum aa vazhiyaayi makkedonyekku poyi pinneyum makkedonyayilninnu ningngalute atukkal varuvaanum ningngalaal yehoodyayilekku yaatra ayakkappetuvaanum nyaan vichaarichchirunnu.
2 Corinthians 1:16 in English
- King James Version (KJV)
- And to pass by you into Macedonia, and to come again out of Macedonia unto you, and of you to be brought on my way toward Judaea.
- World English Bible (WEB)
- and by you to pass into Macedonia, and again from Macedonia to come to you, and to be sent forward by you on my journey to Judea.
- American Standard Version (ASV)
- and by you to pass into Macedonia, and again from Macedonia to come unto you, and of you to be set forward on my journey unto Judæa.
- Bible in Basic English (BBE)
- And by way of Corinth to go into Macedonia, and from there to come back again to you, so that you might send me on my way to Judaea.
- Darby Translation (DBY)
- and to pass through to Macedonia by you, and again from Macedonia to come to you, and to be set forward by you to Judaea.
- Webster's Bible (WBS)
- And to pass by you into Macedonia, and to come again from Macedonia to you, and by you to be brought on my way towards Judea.
- Young's Literal Translation (YLT)
- and through you to pass to Macedonia, and again from Macedonia to come unto you, and by you to be sent forward to Judea.
Read in context
- 14നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
- 15ഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
- 16മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
- 17ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
- 18നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
Cross references
- 1 Corinthians 16:5–7 1 കൊരിന്ത്യർ 16:5–7ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു. ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും. കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
- Acts 21:5 അപ്പൊസ്തലപ്രവൃത്തികൾ 21:5അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു
- Acts 19:21–22 അപ്പൊസ്തലപ്രവൃത്തികൾ 19:21–22ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു. തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.
Original words (Greek)
- And · G2532καί kaí
- pass · G1330διέρχομαι diérchomai
- by · G1223διά diá
- you · G5216ὑμῶν hymōn
- into · G1519εἰς eis
- Macedonia · G3109Μακεδονία Makedonía
- and · G2532καί kaí
- come · G2064ἔρχομαι érchomai
- again · G3825πάλιν pálin
- of · G575ἀπό apó
- Macedonia · G3109Μακεδονία Makedonía
- unto · G4314πρός prós
- you · G5209ὑμᾶς hymâs
- and · G2532καί kaí
- of · G5259ὑπό hypó
- you · G5216ὑμῶν hymōn
- way · G4311προπέμπω propémpō
- toward · G1519εἰς eis
- Judaea · G2449Ἰουδαία Ioudaía