Skip to content
ThuthiThuthiThuthi
1 Corinthians · chapter 16 · verse 5

1 Corinthians 16:5 in Malayalam

ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.

Nyaan makkedonyayilkooti katanna shesham ningngalute atukkal varum; makkedonyayilkooti aakunnu nyaan varunnatu.

1 Corinthians 16:5 in English

King James Version (KJV)
Now I will come unto you, when I shall pass through Macedonia: for I do pass through Macedonia.
World English Bible (WEB)
I will come to you when I have passed through Macedonia, for I am passing through Macedonia.
American Standard Version (ASV)
But I will come unto you, when I shall have passed through Macedonia; for I pass through Macedonia;
Bible in Basic English (BBE)
But I will come to you after I have gone through Macedonia, for that is my purpose;
Darby Translation (DBY)
But I will come to you when I shall have gone through Macedonia; for I do go through Macedonia.
Webster's Bible (WBS)
Now I will come to you, when I shall pass through Macedonia: for I am to pass through Macedonia.
Young's Literal Translation (YLT)
And I will come unto you, when I pass through Macedonia — for Macedonia I do pass through —

Read in context

  1. 3ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.
  2. 4ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം.
  3. 5ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
  4. 6ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
  5. 7കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
Read all of 1 Corinthians 16

Cross references

Original words (Greek)

1 Corinthians 16:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.