Skip to content
ThuthiThuthiThuthi
2 Corinthians · chapter 10 · verse 11

2 Corinthians 10:11 in Malayalam

അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.

Akaleyirikkumpol nyangngal lekhanangngalaal vaakkil engnganeyullavaro arikattirikkumpol pravruttiyilum angnganeyullavar tanne ennu angnganattavan niroopikkatte.

2 Corinthians 10:11 in English

King James Version (KJV)
Let such an one think this, that, such as we are in word by letters when we are absent, such [will we be] also in deed when we are present.
World English Bible (WEB)
Let such a person consider this, that what we are in word by letters when we are absent, such are we also in deed when we are present.
American Standard Version (ASV)
Let such a one reckon this, that, what we are in word by letters when we are absent, such [are we] also in deed when we are present.
Bible in Basic English (BBE)
Let those who say this keep in mind that, what we are in word by letters when we are away, so will we be in act when we are present.
Darby Translation (DBY)
Let such a one think this, that such as we are in word by letters [when] absent, such also present in deed.
Webster's Bible (WBS)
Let such one think this, that such as we are in word by letters when we are absent, such [will we be] also in deed when we are present.
Young's Literal Translation (YLT)
This one — let him reckon thus: that such as we are in word, through letters, being absent, such also, being present, [we are] in deed.

Read in context

  1. 9ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു.
  2. 10അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ.
  3. 11അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.
  4. 12തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.
  5. 13ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
Read all of 2 Corinthians 10

Cross references

Original words (Greek)

2 Corinthians 10:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.