Skip to content
ThuthiThuthiThuthi
2 Corinthians · chapter 11 · verse 14

2 Corinthians 11:14 in Malayalam

സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

Saattaan taanum velichchadootante vesham dharikkunnuvallo.

2 Corinthians 11:14 in English

King James Version (KJV)
And no marvel; for Satan himself is transformed into an angel of light.
World English Bible (WEB)
And no wonder, for even Satan masquerades as an angel of light.
American Standard Version (ASV)
And no marvel; for even Satan fashioneth himself into an angel of light.
Bible in Basic English (BBE)
And it is no wonder; for even Satan himself is able to take the form of an angel of light.
Darby Translation (DBY)
And [it is] not wonderful, for Satan himself transforms himself into an angel of light.
Webster's Bible (WBS)
And no wonder; for Satan himself is transformed into an angel of light.
Young's Literal Translation (YLT)
and no wonder — for even the Adversary doth transform himself into a messenger of light;

Read in context

  1. 12എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ.
  2. 13ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല;
  3. 14സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
  4. 15ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
  5. 16ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.
Read all of 2 Corinthians 11

Cross references

Original words (Greek)

2 Corinthians 11:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.