2 Corinthians · chapter 11 · verse 16
2 Corinthians 11:16 in Malayalam
ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.
Aarum enne buddhiheenan ennu vichaarikkarutu ennu nyaan pinneyum parayunnu; vichaarichchaalo nyaanum alpam prashansikkentatinnu buddhiheenaneppoleyengkilum enne kaikkolvin.
2 Corinthians 11:16 in English
- King James Version (KJV)
- I say again, Let no man think me a fool; if otherwise, yet as a fool receive me, that I may boast myself a little.
- World English Bible (WEB)
- I say again, let no one think me foolish. But if so, yet receive me as foolish, that I also may boast a little.
- American Standard Version (ASV)
- I say again, Let no man think me foolish; but if [ye do], yet as foolish receive me, that I also may glory a little.
- Bible in Basic English (BBE)
- I say again, Let me not seem foolish to anyone; but if I do, put up with me as such, so that I may take a little glory to myself.
- Darby Translation (DBY)
- Again I say, Let not any one think me to be a fool; but if otherwise, receive me then even as a fool, that I also may boast myself some little.
- Webster's Bible (WBS)
- I say again, Let no man think me a fool; if otherwise, yet as a fool receive me, that I may boast myself a little.
- Young's Literal Translation (YLT)
- Again I say, may no one think me to be a fool; and if otherwise, even as a fool receive me, that I also a little may boast.
Read in context
- 14സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
- 15ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
- 16ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.
- 17ഞാൻ ഈ സംസാരിക്കുന്നതു കർത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.
- 18പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.
Cross references
- 2 Corinthians 11:1 2 കൊരിന്ത്യർ 11:1നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
- 2 Corinthians 12:6 2 കൊരിന്ത്യർ 12:6ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാൻ അടങ്ങുന്നു.
- 2 Corinthians 12:11 2 കൊരിന്ത്യർ 12:11ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.
- 2 Corinthians 11:21–23 2 കൊരിന്ത്യർ 11:21–23അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ‒ഞാൻ ബുദ്ധിഹീനനായി പറയുന്നു‒ഞാനും ധൈര്യപ്പെടുന്നു. അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? ‒ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു‒ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
- 2 Corinthians 11:19 2 കൊരിന്ത്യർ 11:19നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
Original words (Greek)
- say · G3004λέγω légō
- again · G3825πάλιν pálin
- Let · G1380δοκέω dokéō
- no · G3361μή mḗ
- man · G5100τὶς tìs
- think · G1380δοκέω dokéō
- me · G3165μέ mé
- fool · G878ἄφρων áphrōn
- if · G1487εἰ ei
- otherwise · G1161δέ dé
- yet · G2579κἄν kán
- as · G5613ὡς hōs
- fool · G878ἄφρων áphrōn
- receive · G1209δέχομαι déchomai
- me · G3165μέ mé
- that · G2443ἵνα hína
- myself · G2744καυχάομαι kaucháomai
- little · G3397μικρόν mikrón