Skip to content
ThuthiThuthiThuthi
2 Corinthians · chapter 13 · verse 9

2 Corinthians 13:9 in Malayalam

ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Nyangngal balaheenarum ningngal shaktarum aayirikkumpol nyangngal santoshikkunnu; ningngalute yathaasthaanatvattinnaayi tanne nyangngal praartthikkunnu.

2 Corinthians 13:9 in English

King James Version (KJV)
For we are glad, when we are weak, and ye are strong: and this also we wish, [even] your perfection.
World English Bible (WEB)
For we rejoice when we are weak and you are strong. We also pray for this: your becoming perfect.
American Standard Version (ASV)
For we rejoice, when we are weak, and ye are strong: this we also pray for, even your perfecting.
Bible in Basic English (BBE)
For we are glad when we are feeble and you are strong: and this is our prayer, even that you may be made complete.
Darby Translation (DBY)
For we rejoice when we may be weak and ye may be powerful. But this also we pray for, your perfecting.
Webster's Bible (WBS)
For we are glad, when we are weak, and ye are strong: and this also we wish, [even] your perfection.
Young's Literal Translation (YLT)
for we rejoice when we may be infirm, and ye may be powerful; and this also we pray for — your perfection!

Read in context

  1. 7നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിന്നത്രേ.
  2. 8സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതികൂലമായി ഞങ്ങൾക്കു ഒന്നും കഴിവില്ലല്ലോ.
  3. 9ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
  4. 10അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
  5. 11തീർച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
Read all of 2 Corinthians 13

Cross references

Original words (Greek)

2 Corinthians 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.