Skip to content
ThuthiThuthiThuthi
2 Corinthians · chapter 12 · verse 5

2 Corinthians 12:5 in Malayalam

അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.

Avanekkurichchu nyaan prashansikkum; ennekkurichcho ente balaheenatakalil allaate nyaan prashansikkayilla.

2 Corinthians 12:5 in English

King James Version (KJV)
Of such an one will I glory: yet of myself I will not glory, but in mine infirmities.
World English Bible (WEB)
On behalf of such a one I will boast, but on my own behalf I will not boast, except in my weaknesses.
American Standard Version (ASV)
On behalf of such a one will I glory: but on mine own behalf I will not glory, save in [my] weaknesses.
Bible in Basic English (BBE)
On account of such a one I will have glory: for myself I will take no glory, but only in my feeble body.
Darby Translation (DBY)
Of such [a one] I will boast, but of myself I will not boast, unless in my weaknesses.
Webster's Bible (WBS)
Of such one will I glory: yet of myself I will not glory, but in my infirmities.
Young's Literal Translation (YLT)
Of such an one I will boast, and of myself I will not boast, except in my infirmities,

Read in context

  1. 3ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.
  2. 4മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.
  3. 5അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.
  4. 6ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാൻ അടങ്ങുന്നു.
  5. 7വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.
Read all of 2 Corinthians 12

Cross references

Original words (Greek)

2 Corinthians 12:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.