2 Corinthians · chapter 2 · verse 10
2 Corinthians 2:10 in Malayalam
നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു.
Ningngal vallatum kshamikkunnavanotu nyaanum kshamikkunnu; ennaal nyaan vallatum kshamichchirikkunnu engkil ningngal nimittam kristuvinte sannidhaanattil kshamichchirikkunnu.
2 Corinthians 2:10 in English
- King James Version (KJV)
- To whom ye forgive any thing, I [forgive] also: for if I forgave any thing, to whom I forgave [it], for your sakes [forgave I it] in the person of Christ;
- World English Bible (WEB)
- Now I also forgive whomever you forgive anything. For if indeed I have forgiven anything, I have forgiven that one for your sakes in the presence of Christ,
- American Standard Version (ASV)
- But to whom ye forgive anything, I [forgive] also: for what I also have forgiven, if I have forgiven anything, for your sakes [have I forgiven it] in the presence of Christ;
- Bible in Basic English (BBE)
- But if you give forgiveness to anyone, I do the same: for if I have given forgiveness for anything, I have done it because of you, in the person of Christ;
- Darby Translation (DBY)
- But to whom ye forgive anything, I also; for I also, what I have forgiven, if I have forgiven anything, [it is] for your sakes in [the] person of Christ;
- Webster's Bible (WBS)
- To whom ye forgive any thing, I [forgive] also: for if I forgave any thing, to whom I forgave [it] , for your sakes [I forgave it] , in the person of Christ;
- Young's Literal Translation (YLT)
- And to whom ye forgive anything — I also; for I also, if I have forgiven anything, to whom I have forgiven [it], because of you — in the person of Christ — [I forgive it,]
Read in context
- 8അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
- 9നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയതു.
- 10നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു.
- 11സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
- 12എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കർത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ
Cross references
- John 20:23 യോഹന്നാൻ 20:23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
- 2 Corinthians 5:20 2 കൊരിന്ത്യർ 5:20ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
- Matthew 18:18 മത്തായി 18:18നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- 1 Corinthians 5:4 1 കൊരിന്ത്യർ 5:4നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
Original words (Greek)
- whom · G3739ὅς hós
- forgive · G5483χαρίζομαι charízomai
- thing · G5100τὶς tìs
- I · G1473ἐγώ egṓ
- also · G2532καί kaí
- for · G1063γάρ gár
- if · G1487εἰ ei
- I · G1473ἐγώ egṓ
- forgave · G5483χαρίζομαι charízomai
- thing · G5100τὶς tìs
- whom · G3739ὅς hós
- forgave · G5483χαρίζομαι charízomai
- for · G1223διά diá
- sakes · G5209ὑμᾶς hymâs
- in · G1722ἐν en
- person · G4383πρόσωπον prósōpon
- Christ · G5547Χριστός Christós