Skip to content
ThuthiThuthiThuthi
John · chapter 20 · verse 23

John 20:23 in Malayalam

ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.

Aarute paapangngal ningngal mochikkunnavo avarkku mochikkappettirikkunnu; aarute paapangngal nirttunnuvo avarkku nirttiyirikkunnu ennu paranynyu.

John 20:23 in English

King James Version (KJV)
Whose soever sins ye remit, they are remitted unto them; [and] whose soever [sins] ye retain, they are retained.
World English Bible (WEB)
If you forgive anyone’s sins, they have been forgiven them. If you retain anyone’s sins, they have been retained.”
American Standard Version (ASV)
whose soever sins ye forgive, they are forgiven unto them; whose soever [sins] ye retain, they are retained.
Bible in Basic English (BBE)
Any to whom you give forgiveness, will be made free from their sins; and any from whom you keep back forgiveness, will still be in their sins.
Darby Translation (DBY)
whose soever sins ye remit, they are remitted to them; whose soever [sins] ye retain, they are retained.
Webster's Bible (WBS)
Whose soever sins ye remit, they are remitted to them; [and] whose soever [sins] ye retain, they are retained.
Young's Literal Translation (YLT)
if of any ye may loose the sins, they are loosed to them; if of any ye may retain, they have been retained.'

Read in context

  1. 21യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
  2. 22ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
  3. 23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
  4. 24എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
  5. 25മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
Read all of John 20

Cross references

John 20:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.