Skip to content
ThuthiThuthiThuthi
2 Corinthians · chapter 2 · verse 15

2 Corinthians 2:15 in Malayalam

രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;

Rakshikkappetunnavarute itayilum nashikkunnavarute itayilum nyangngal daivattinnu kristuvinte sa౗rabhyavaasana aakunnu;

2 Corinthians 2:15 in English

King James Version (KJV)
For we are unto God a sweet savour of Christ, in them that are saved, and in them that perish:
World English Bible (WEB)
For we are a sweet aroma of Christ to God in those who are being saved and in those who perish:
American Standard Version (ASV)
For we are a sweet savor of Christ unto God, in them that are saved, and in them that perish;
Bible in Basic English (BBE)
For we are a sweet perfume of Christ to God in those who are getting salvation and in those who are going to destruction;
Darby Translation (DBY)
For we are a sweet odour of Christ to God, in the saved and in those that perish:
Webster's Bible (WBS)
For we are to God a sweet savor of Christ, in them that are saved, and in them that perish:
Young's Literal Translation (YLT)
because of Christ a sweet fragrance we are to God, in those being saved, and in those being lost;

Read in context

  1. 13എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
  2. 14ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
  3. 15രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;
  4. 16ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
  5. 17ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
Read all of 2 Corinthians 2

Cross references

Original words (Greek)

2 Corinthians 2:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.