Skip to content
ThuthiThuthiThuthi
2 Corinthians · chapter 2 · verse 16

2 Corinthians 2:16 in Malayalam

ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?

Ivarkku maranattilninnu maranattilekkulla vaasana, avarkko jeevanilninnu jeevangkalekkulla vaasana tanne. Ennaal itinnu aar praaptan?

2 Corinthians 2:16 in English

King James Version (KJV)
To the one [we are] the savour of death unto death; and to the other the savour of life unto life. And who [is] sufficient for these things?
World English Bible (WEB)
to the one a stench from death to death, to the other a sweet aroma from life to life. Who is sufficient for these things?
American Standard Version (ASV)
to the one a savor from death unto death; to the other a savor from life unto life. And who is sufficient for these things?
Bible in Basic English (BBE)
To the one it is a perfume of death to death; to the other a perfume of life to life. And who is enough for such things?
Darby Translation (DBY)
to the one an odour from death unto death, but to the others an odour from life unto life; and who [is] sufficient for these things?
Webster's Bible (WBS)
To the one [we are] the savor of death to death; and to the other the savor of life to life. And who [is] sufficient for these things?
Young's Literal Translation (YLT)
to the one, indeed, a fragrance of death to death, and to the other, a fragrance of life to life; and for these things who is sufficient?

Read in context

  1. 14ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
  2. 15രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;
  3. 16ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
  4. 17ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
Read all of 2 Corinthians 2

Cross references

Original words (Greek)

2 Corinthians 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.