Skip to content
ThuthiThuthiThuthi
2 Corinthians · chapter 2 · verse 6

2 Corinthians 2:6 in Malayalam

അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.

Avannu bhooripakshattaal untaaya ee shiksha mati.

2 Corinthians 2:6 in English

King James Version (KJV)
Sufficient to such a man [is] this punishment, which [was inflicted] of many.
World English Bible (WEB)
This punishment which was inflicted by the many is sufficient for such a one;
American Standard Version (ASV)
Sufficient to such a one is this punishment which was [inflicted] by the many;
Bible in Basic English (BBE)
Let it be enough for such a man to have undergone the punishment which the church put on him;
Darby Translation (DBY)
Sufficient to such a one [is] this rebuke which [has been inflicted] by the many;
Webster's Bible (WBS)
Sufficient to such a man [is] this punishment, which [was inflicted] by many.
Young's Literal Translation (YLT)
sufficient to such a one is this punishment, that [is] by the more part,

Read in context

  1. 4വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.
  2. 5ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
  3. 6അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.
  4. 7അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.
  5. 8അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
Read all of 2 Corinthians 2

Cross references

Original words (Greek)

2 Corinthians 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.