Skip to content
ThuthiThuthiThuthi
1 Timothy · chapter 5 · verse 20

1 Timothy 5:20 in Malayalam

പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.

Paapam cheyyunnavare sheshamullavarkkum bhayattinnaayi ellaavarum kelkke shaasikka.

1 Timothy 5:20 in English

King James Version (KJV)
Them that sin rebuke before all, that others also may fear.
World English Bible (WEB)
Those who sin, reprove in the sight of all, that the rest also may be in fear.
American Standard Version (ASV)
Them that sin reprove in the sight of all, that the rest also may be in fear.
Bible in Basic English (BBE)
Say sharp words to sinners when all are present, so that the rest may be in fear.
Darby Translation (DBY)
Those that sin convict before all, that the rest also may have fear.
Webster's Bible (WBS)
Them that sin rebuke before all, that others also may fear.
Young's Literal Translation (YLT)
Those sinning, reprove before all, that the others also may have fear;

Read in context

  1. 18മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
  2. 19രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
  3. 20പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
  4. 21നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
  5. 22യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിർമ്മലനായി കാത്തുകൊൾക.
Read all of 1 Timothy 5

Cross references

Original words (Greek)

1 Timothy 5:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.