Skip to content
ThuthiThuthiThuthi
2 Corinthians · chapter 3 · verse 15

2 Corinthians 3:15 in Malayalam

മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.

Mosheyute pustakam vaayikkumpol mootupatam inneyolam avarute hrudayattinmel kitakkunnu.

2 Corinthians 3:15 in English

King James Version (KJV)
But even unto this day, when Moses is read, the vail is upon their heart.
World English Bible (WEB)
But to this day, when Moses is read, a veil lies on their heart.
American Standard Version (ASV)
But unto this day, whensoever Moses is read, a veil lieth upon their heart.
Bible in Basic English (BBE)
But to this day, at the reading of the law of Moses, a veil is over their heart.
Darby Translation (DBY)
But unto this day, when Moses is read, the veil lies upon their heart.
Webster's Bible (WBS)
But even to this day, when Moses is read, the vail is upon their heart.
Young's Literal Translation (YLT)
but till to-day, when Moses is read, a vail upon their heart doth lie,

Read in context

  1. 13നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
  2. 14എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
  3. 15മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.
  4. 16കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.
  5. 17കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.
Read all of 2 Corinthians 3

Cross references

Original words (Greek)

2 Corinthians 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.