Skip to content
ThuthiThuthiThuthi
2 Corinthians · chapter 4 · verse 14

2 Corinthians 4:14 in Malayalam

കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.

Karttaavaaya yeshuvine uyirppichchavan nyangngaleyum yeshuvotu koote uyirppichchu ningngalotukoote tirusannidhiyil niruttum ennu nyangngal ariyunnu.

2 Corinthians 4:14 in English

King James Version (KJV)
Knowing that he which raised up the Lord Jesus shall raise up us also by Jesus, and shall present [us] with you.
World English Bible (WEB)
knowing that he who raised the Lord Jesus will raise us also through Jesus, and will present us with you.
American Standard Version (ASV)
knowing that he that raised up the Lord Jesus shall raise up us also with Jesus, and shall present us with you.
Bible in Basic English (BBE)
Because we are certain that he who made the Lord Jesus come back from the dead, will do the same for us, and will give us a place in his glory with you.
Darby Translation (DBY)
knowing that he who has raised the Lord Jesus shall raise us also with Jesus, and shall present [us] with you.
Webster's Bible (WBS)
Knowing, that he who raised the Lord Jesus, will raise us also by Jesus, and will present [us] with you.
Young's Literal Translation (YLT)
knowing that He who did raise up the Lord Jesus, us also through Jesus shall raise up, and shall present with you,

Read in context

  1. 12അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
  2. 13“ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
  3. 14കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
  4. 15കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
  5. 16അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
Read all of 2 Corinthians 4

Cross references

Original words (Greek)

2 Corinthians 4:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.