Skip to content
ThuthiThuthiThuthi
2 Corinthians · chapter 4 · verse 15

2 Corinthians 4:15 in Malayalam

കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.

Krupa palarilum peruki daivattinte mahimekkaayi stotram varddhippikkentatinnu sakalavum ningngalnimittamallo aakunnu.

2 Corinthians 4:15 in English

King James Version (KJV)
For all things [are] for your sakes, that the abundant grace might through the thanksgiving of many redound to the glory of God.
World English Bible (WEB)
For all things are for your sakes, that the grace, being multiplied through the many, may cause the thanksgiving to abound to the glory of God.
American Standard Version (ASV)
For all things [are] for your sakes, that the grace, being multiplied through the many, may cause the thanksgiving to abound unto the glory of God.
Bible in Basic English (BBE)
For we go through all things on account of you, because the greater the number to whom the grace is given, the greater is the praise to the glory of God.
Darby Translation (DBY)
For all things [are] for your sakes, that the grace abounding through the many may cause thanksgiving to abound to the glory of God.
Webster's Bible (WBS)
For all things [are] for your sakes, that the abundant grace may, through the thanksgiving of many, redound to the glory of God.
Young's Literal Translation (YLT)
for the all things [are] because of you, that the grace having been multiplied, because of the thanksgiving of the more, may abound to the glory of God;

Read in context

  1. 13“ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
  2. 14കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
  3. 15കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
  4. 16അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
  5. 17നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
Read all of 2 Corinthians 4

Cross references

Original words (Greek)

2 Corinthians 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.