Skip to content
ThuthiThuthiThuthi
2 Corinthians · chapter 4 · verse 9

2 Corinthians 4:9 in Malayalam

ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;

Upadravam anubhavikkunnavar engkilum upekshikkappetunnilla; veenukitakkunnavar engkilum nashichchupokunnilla;

2 Corinthians 4:9 in English

King James Version (KJV)
Persecuted, but not forsaken; cast down, but not destroyed;
World English Bible (WEB)
pursued, yet not forsaken; struck down, yet not destroyed;
American Standard Version (ASV)
pursued, yet not forsaken; smitten down, yet not destroyed;
Bible in Basic English (BBE)
We are cruelly attacked, but not without hope; we are made low, but we are not without help;
Darby Translation (DBY)
persecuted, but not abandoned; cast down, but not destroyed;
Webster's Bible (WBS)
Persecuted, but not forsaken; cast down, but not destroyed;
Young's Literal Translation (YLT)
persecuted, but not forsaken; cast down, but not destroyed;

Read in context

  1. 7എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.
  2. 8ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
  3. 9ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
  4. 10യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
  5. 11ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.
Read all of 2 Corinthians 4

Cross references

Original words (Greek)

2 Corinthians 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.