Skip to content
ThuthiThuthiThuthi
2 Corinthians · chapter 4 · verse 10

2 Corinthians 4:10 in Malayalam

യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

Yeshuvinte jeevan nyangngalute shareerattil velippetentatinnu yeshuvinte maranam shareerattil eppozhum vahikkunnu.

2 Corinthians 4:10 in English

King James Version (KJV)
Always bearing about in the body the dying of the Lord Jesus, that the life also of Jesus might be made manifest in our body.
World English Bible (WEB)
always carrying in the body the putting to death of the Lord Jesus, that the life of Jesus may also be revealed in our body.
American Standard Version (ASV)
always bearing about in the body the dying of Jesus, that the life also of Jesus may be manifested in our body.
Bible in Basic English (BBE)
In our bodies there is ever the mark of the death of Jesus, so that the life of Jesus may be seen in our bodies.
Darby Translation (DBY)
always bearing about in the body the dying of Jesus, that the life also of Jesus may be manifested in our body;
Webster's Bible (WBS)
Always bearing about in the body the dying of the Lord Jesus, that the life also of Jesus may be made manifest in our body.
Young's Literal Translation (YLT)
at all times the dying of the Lord Jesus bearing about in the body, that the life also of Jesus in our body may be manifested,

Read in context

  1. 8ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
  2. 9ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
  3. 10യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
  4. 11ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.
  5. 12അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
Read all of 2 Corinthians 4

Cross references

Original words (Greek)

2 Corinthians 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.