Skip to content
ThuthiThuthiThuthi
2 Corinthians · chapter 5 · verse 17

2 Corinthians 5:17 in Malayalam

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

Oruttan kristuvilaayaal avan putiya srushti aakunnu; pazhayatu kazhinynyupoyi, itaa, atu pututaayi teernnirikkunnu.

2 Corinthians 5:17 in English

King James Version (KJV)
Therefore if any man [be] in Christ, [he is] a new creature: old things are passed away; behold, all things are become new.
World English Bible (WEB)
Therefore if anyone is in Christ, he is a new creation. The old things have passed away. Behold, all things have become new.
American Standard Version (ASV)
Wherefore if any man is in Christ, [he is] a new creature: the old things are passed away; behold, they are become new.
Bible in Basic English (BBE)
So if any man is in Christ, he is in a new world: the old things have come to an end; they have truly become new.
Darby Translation (DBY)
So if any one [be] in Christ, [there is] a new creation; the old things have passed away; behold all things have become new:
Webster's Bible (WBS)
Therefore, if any man [is] in Christ, [he is] a new creature: old things have passed away; behold, all things have become new.
Young's Literal Translation (YLT)
so that if any one [is] in Christ — [he is] a new creature; the old things did pass away, lo, become new have the all things.

Read in context

  1. 15ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.
  2. 16ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
  3. 17ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
  4. 18അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.
  5. 19ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.
Read all of 2 Corinthians 5

Cross references

Original words (Greek)

2 Corinthians 5:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.