Skip to content
ThuthiThuthiThuthi
Ephesians · chapter 2 · verse 10

Ephesians 2:10 in Malayalam

നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

Naam avante kaippaniyaayi salpravarttikalkkaayittu kristuyeshuvil srushtikkappettavaraakunnu; naam cheytuporentatinnu daivam ava munnorukkiyirikkunnu.

Ephesians 2:10 in English

King James Version (KJV)
For we are his workmanship, created in Christ Jesus unto good works, which God hath before ordained that we should walk in them.
World English Bible (WEB)
For we are his workmanship, created in Christ Jesus for good works, which God prepared before that we would walk in them.
American Standard Version (ASV)
For we are his workmanship, created in Christ Jesus for good works, which God afore prepared that we should walk in them.
Bible in Basic English (BBE)
For by his act we were given existence in Christ Jesus to do those good works which God before made ready for us so that we might do them.
Darby Translation (DBY)
For we are his workmanship, having been created in Christ Jesus for good works, which God has before prepared that we should walk in them.
Webster's Bible (WBS)
For we are his workmanship, created in Christ Jesus to good works, which God hath before ordained that we should walk in them.
Young's Literal Translation (YLT)
for of Him we are workmanship, created in Christ Jesus to good works, which God did before prepare, that in them we may walk.

Read in context

  1. 8കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
  2. 9ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
  3. 10നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
  4. 11ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;
  5. 12അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
Read all of Ephesians 2

Cross references

Original words (Greek)

Ephesians 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.