2 Corinthians · chapter 5 · verse 4
2 Corinthians 5:4 in Malayalam
ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
Urivaanalla martyamaayatu jeevanaal neengngippokentatinnu meete utuppaan ichchhikkayaal nyangngal ee kootaarattil irikkunnetattolam bhaarappettu nyarangngunnu.
2 Corinthians 5:4 in English
- King James Version (KJV)
- For we that are in [this] tabernacle do groan, being burdened: not for that we would be unclothed, but clothed upon, that mortality might be swallowed up of life.
- World English Bible (WEB)
- For indeed we who are in this tent do groan, being burdened, not that we desire to be unclothed, but that we desire to be clothed, that what is mortal may be swallowed up by life.
- American Standard Version (ASV)
- For indeed we that are in this tabernacle do groan, being burdened; not for that we would be unclothed, but that we would be clothed upon, that what is mortal may be swallowed up of life.
- Bible in Basic English (BBE)
- For truly, we who are in this tent do give out cries of weariness, for the weight of care which is on us; not because we are desiring to be free from the body, but so that we may have our new body, and death may be overcome by life.
- Darby Translation (DBY)
- For indeed we who are in the tabernacle groan, being burdened; while yet we do not wish to be unclothed, but clothed, that [what is] mortal may be swallowed up by life.
- Webster's Bible (WBS)
- For we that are in [this] tabernacle do groan, being burdened: not because we would be unclothed, but clothed, that mortality might be swallowed up in life.
- Young's Literal Translation (YLT)
- for we also who are in the tabernacle do groan, being burdened, seeing we wish not to unclothe ourselves, but to clothe ourselves, that the mortal may be swallowed up of the life.
Read in context
- 2ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ
- 3സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
- 4ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
- 5അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.
- 6ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
Cross references
- 1 Corinthians 15:53–54 1 കൊരിന്ത്യർ 15:53–54ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
- 2 Corinthians 5:2 2 കൊരിന്ത്യർ 5:2ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ
- Isaiah 25:8 യെശയ്യാവ് 25:8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
- 2 Peter 1:13 2 പത്രൊസ് 1:13നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ
Original words (Greek)
- For · G1063γάρ gár
- are · G5607ὤν ṓn
- in · G1722ἐν en
- tabernacle · G4636σκῆνος skēnos
- groan · G4727στενάζω stenázō
- burdened · G916βαρέω baréō
- not · G2309θέλω thélō
- for · G1894ἐπειδή epeidḗ
- that · G3756οὐ ou
- would · G1562ἐκδύω ekdýō
- unclothed · G235ἀλλά allá
- but · G1902ἐπενδύομαι ependýomai
- clothed · G2443ἵνα hína
- that · G2666καταπίνω katapínō
- mortality · G5259ὑπό hypó
- up · G2222ζωή zōḗ
- life · G2222ζωή zōḗ