Skip to content
ThuthiThuthiThuthi
2 Corinthians · chapter 6 · verse 8

2 Corinthians 6:8 in Malayalam

മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,

Maanaapamaanangngalum dushkeerttisalkkeerttikalum anubhavichchum chatiyanmaarennittum satyavaanmaar,

2 Corinthians 6:8 in English

King James Version (KJV)
By honour and dishonour, by evil report and good report: as deceivers, and [yet] true;
World English Bible (WEB)
by glory and dishonor, by evil report and good report, as deceivers and yet true,
American Standard Version (ASV)
by glory and dishonor, by evil report and good report; as deceivers, and [yet] true;
Bible in Basic English (BBE)
By glory and by shame, by an evil name and a good name; as untrue, and still true;
Darby Translation (DBY)
through glory and dishonour, through evil report and good report: as deceivers, and true;
Webster's Bible (WBS)
By honor and dishonor, by evil report and good report: as deceivers, and [yet] true;
Young's Literal Translation (YLT)
through glory and dishonour, through evil report and good report, as leading astray, and true;

Read in context

  1. 6ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി
  2. 7എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു
  3. 8മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,
  4. 9ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ;
  5. 10ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.
Read all of 2 Corinthians 6

Cross references

Original words (Greek)

2 Corinthians 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.