Skip to content
ThuthiThuthiThuthi
2 Corinthians · chapter 6 · verse 10

2 Corinthians 6:10 in Malayalam

ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.

Duhkhitarengkilum eppozhum santoshikkunnavar; daridrarengkilum palareyum sampannar aakkunnavar; onnum illaattavar engkilum ellaam kaivashamullavaraayittanne.

2 Corinthians 6:10 in English

King James Version (KJV)
As sorrowful, yet alway rejoicing; as poor, yet making many rich; as having nothing, and [yet] possessing all things.
World English Bible (WEB)
as sorrowful yet always rejoicing, as poor yet making many rich, as having nothing and yet possessing all things.
American Standard Version (ASV)
as sorrowful, yet always rejoicing; as poor, yet making many rich; as having nothing, and [yet] possessing all things.
Bible in Basic English (BBE)
As full of sorrow, but ever glad; as poor, but giving wealth to others; as having nothing, but still having all things.
Darby Translation (DBY)
as grieved, but always rejoicing; as poor, but enriching many; as having nothing, and possessing all things.
Webster's Bible (WBS)
As sorrowful, yet always rejoicing; as poor, yet making many rich; as having nothing, and [yet] possessing all things.
Young's Literal Translation (YLT)
as sorrowful, and always rejoicing; as poor, and making many rich; as having nothing, and possessing all things.

Read in context

  1. 8മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,
  2. 9ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ;
  3. 10ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.
  4. 11അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.
  5. 12ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു.
Read all of 2 Corinthians 6

Cross references

Original words (Greek)

2 Corinthians 6:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.